മഞ്ചാടിമണികള്‍












മഴയുടെ തണുത്ത തുള്ളികള്‍
നിന്‍റെ ഉള്ളം കയ്യുടെ ഓര്‍മകളായി
നിലാവിന്‍റെ കള്ളച്ചിരിയില്‍ കണ്ടു ഞാന്‍
ചുംബനമേറ്റ നിന്‍ മുഖം.
തരാന്‍ മറന്നുപോയ മഞ്ചാടിമണികള്‍ 
വിരഹത്തിന്‍ ആയിരം  കഥകള്‍ പറയുന്നു
മഴയായി പൊഴിഞ്ഞ നിന്‍ ഓര്‍മകളില്‍
നനയാതെ നനഞ്ഞു ഇന്നും  ഞാന്‍

1 comments:

Jassim February 20, 2010 at 12:26 PM  

വായിക്കുന്നുണ്ട്; ഒരുപാട് പേർ. എഴുതിക്കോളൂ! പക്ഷെ വായിക്കുന്നവർ എല്ലാം കമന്റിറ്റണമെന്നില്ല!അതൊന്നും കര്യമാക്കേണ്ട..ഇനി ധൈര്യമായി എഴുതിക്കോ ....ഒരു പ്രവാസിക്ക് ഒരുപാട് വിഷയങ്ങള്‍ എഴുതാനുണ്ടാവും....പ്രവാസം, നൊസ്റ്റാള്‍ജിയ,....ഐശ്വര്യമായി തുടങ്ങിക്കോ.....Best of Luck...

Post a Comment

Followers