മഞ്ചാടിമണികള്‍












മഴയുടെ തണുത്ത തുള്ളികള്‍
നിന്‍റെ ഉള്ളം കയ്യുടെ ഓര്‍മകളായി
നിലാവിന്‍റെ കള്ളച്ചിരിയില്‍ കണ്ടു ഞാന്‍
ചുംബനമേറ്റ നിന്‍ മുഖം.
തരാന്‍ മറന്നുപോയ മഞ്ചാടിമണികള്‍ 
വിരഹത്തിന്‍ ആയിരം  കഥകള്‍ പറയുന്നു
മഴയായി പൊഴിഞ്ഞ നിന്‍ ഓര്‍മകളില്‍
നനയാതെ നനഞ്ഞു ഇന്നും  ഞാന്‍

Followers